താമരശ്ശേരി : ഒക്ടോബർ 7, 8, 9 തിയ്യതികളിൽ ജി വി എച്ച് എസ് എസ്സി ൽ നടക്കുന്ന സബ്ജില്ലാ കായിക മേളയുടെ എംബ്ലം താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറും ജീവകാരുണ്യ പ്രവർത്തകനും മായ ബാബു കുടുക്കിൽ പ്രകാശനം ചെയ്തു പിടിഎ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മാരായ മഞ്ജുള യു ബി , അനിൽകുമാർ എം എ, എസ് എം സി ചെയർമാൻ യൂസഫ് പിടി, സജിന ശ്രീധരൻ,റസാക്ക് മാസ്റ്റർ മലപുറം , Dr ഹുസൈൻ കുട്ടി. ലൈജു മാസ്റ്റർ, ലിസിയ ടീച്ചർ, നാസർ മാസ്റ്റർ, എന്നിവർ,ആശംസ പ്രഭാഷണം, നടത്തി


Post a Comment