Malayalam News Portal

Monday, October 5, 2026

ഉദ്ഘാടനം കഴിഞ്ഞ കുളത്തിലേക്ക് മെമ്പറെ തള്ളിയിട്ട് എം.എല്‍.എ.


 കുളം ഉദ്ഘാടനം ചെയണമെങ്കില്‍ ജനപ്രതിനിധികള്‍ ഇനി മുതൽ നീന്തല്‍ പഠിക്കേണ്ടിവരും. മലപ്പുറം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പീച്ചാണിപ്പറമ്പ് തിരുത്തിൽ കുളത്തിന്‍റെ ഉദ്ഘാടനം മങ്കട എംഎൽഎ മഞ്ഞളാംകുഴി അലി നിർവഹിച്ചത് ഗ്രാമപഞ്ചായത്ത് അംഗം ഷബീർ മാഞ്ഞാമ്പ്രയെ കുളത്തിലേക്ക് തള്ളിയിട്ട്. കുളത്തിൽനിന്ന് കയറിയ ഷബീറും വെറുതെ നിന്നില്ല. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നജ്മ തബഷീറയെ വെള്ളത്തിലേക്ക് തള്ളിയിട്ട് കുളം നാടിന് സമര്‍പ്പിച്ചു. എല്ലാവരും സ്പോട്സ്മാന്‍ സ്പിരിറ്റിലെടുത്തതോടെ ചടങ്ങ് ഗംഭീരമായി. വിഡിയോ സമൂഹമാധ്യമത്തിൽ തരംഗവുമായി.

എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് കുളത്തിന്‍റെ നവീകരണ പ്രവര്‍ത്തനം നടത്തിയത്. വ്യത്യസ്തമായ കുളം ഉദ്ഘാടനത്തെക്കുറിച്ച് എംഎല്‍എ മഞ്ഞളാം കുഴി അലി സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ: ‘ജനപ്രതിനിധികളോടൊപ്പം എപ്പോഴും ഒരു സഹോദരനെപ്പോലെയാണ് ഉണ്ടാകാറുള്ളത്. അവരെ ചേർത്തുപിടിക്കും. ചിലപ്പോൾ സ്നേഹത്തോടെ വഴക്കുപറയും. വേണ്ടപ്പോൾ ഉപദേശിക്കും. പരസ്പരം ആശയങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കും. അങ്ങാടിപ്പുറം പഞ്ചായത്തിലെ പീച്ചാണിപ്പറമ്പ് തിരുത്തിൽകുളം ഉദ്ഘാടന ചടങ്ങും അതിനാലൊക്കെത്തന്നെ ഏറെ വ്യത്യസ്തവും മനസ്സ് നിറയ്ക്കുന്നതുമായ ഒരു അനുഭവമായിരുന്നു. 

പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിൽ പുനരുദ്ധരിച്ച ഈ കുളം നാടിനായി സമർപ്പിക്കാൻ സാധിച്ചതിൽ വലിയ സന്തോഷം. നാടിന്‍റെ വികസനത്തിനായി ഒത്തൊരുമയോടെ കൈകോർക്കുന്ന എല്ലാ ജനപ്രതിനിധികൾക്കും നാട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

ഓരോ ജീവനും വിലപ്പെട്ടതാണ്

ഓരോ ഹൃദയത്തിനും  കരുതൽ ആവശ്യമാണ്…..
ആരോഗ്യത്തിലേക്കുള്ള ഓരോ യാത്രയിലും
വിശ്വാസത്തോടെ കൂടെ നിൽക്കുന്ന ഒരു സാന്നിധ്യം,

🏥 മിസ്റ്റ് ഹിൽസ് ഹോസ്പിറ്റൽ : ഈങ്ങാപ്പുഴ
ഞങ്ങളുടെ ഡിപ്പാർട്ട്മെന്റുകളും വിദഗ്ധ ഡോക്ടർമാരും:
രോഗികൾക്ക് മികച്ച ചികിത്സയും വിദഗ്ധ മെഡിക്കൽ സേവനങ്ങളും ഉറപ്പാക്കുന്നതിനായി വിവിധ സ്പെഷ്യാലിറ്റികളിലെ പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം മിസ്റ്റ് ഹിൽസ് ഹോസ്പിറ്റൽ, ഈങ്ങാപ്പുഴയിൽ ലഭ്യമാണ്.

🏥 മിസ്റ്റ് ഹിൽസ് ഹോസ്പിറ്റൽ – 
സമഗ്ര ആരോഗ്യപരിചരണത്തിനായി
24 മണിക്കൂർ എമർജൻസി സേവനം | 24 മണിക്കൂർ എക്സ്-റേ | 24 മണിക്കൂർ ഫാർമസി | ECG | ECHO,
 ലബോറട്ടറി സേവനങ്ങൾ | വിവിധ സ്പെഷ്യാലിറ്റി കൺസൾട്ടേഷൻ,
വിവിധ സ്പെഷ്യാലിറ്റികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഒരേ കുടക്കീഴിൽ.
📍 Mist Hills Hospital, Engapuzha
📞 Booking Helpline:
62824 44129 | 80889 44129 | 86068 44129
വിശദ വിവരങ്ങൾക്കും ഡോക്ടർ കൺസൾട്ടേഷൻ ബുക്കിംഗിനുമായി ഞങ്ങളെ ബന്ധപ്പെടുക.കൂടാതെ മറ്റു വിവരങ്ങൾക്ക് താഴെ കാണുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക
ഡോക്ടർമാരുടെ OP ദിവസങ്ങളും സമയങ്ങളും മുൻകൂട്ടി ഫോൺ ചെയ്ത് ഉറപ്പാക്കുക.

🌿 "Mist Hills Hospital– ചികിത്സയ്ക്കപ്പുറം, കരുതലിന്റെ ഒരു കൈത്താങ്ങ്.” ❤️❤️❤️
Follow this link to join my WhatsApp group: https://chat.whatsapp.com/DXcXbHS6LEyEW0W8Choztn
🩺🩺🩺

👨‍⚕️ ജനറൽ മെഡിസിൻ & ഡയബറ്റോളജി
Dr. Navas Shareef P.P
MBBS, DNB (Family Medicine), PG Dip. Diabetology
ജനറൽ മെഡിസിൻ, കുടുംബചികിത്സ, പ്രമേഹരോഗ ചികിത്സ എന്നിവയിൽ വിദഗ്ധ സേവനം.

👨‍⚕️ ജനറൽ സർജറി
Dr. E.V. Gopi
MBBS, MS (General Surgery)
Former Professor & Head, Department of Surgery,
Former Principal, Government Medical College, Kozhikode.
(പരിചയസമ്പന്നനായ ജനറൽ സർജൻ. വിവിധ ശസ്ത്രക്രിയാ വിഭാഗങ്ങളിൽ വിദഗ്ധ സേവനം.)

🦴 ഓർത്തോപീഡിക്സ്
Dr. O.P. Rajesh
MBBS, MS-Ortho, MCh-Ortho
Orthopaedic Surgeon
എല്ല്, സന്ധി, മസിൽ, അസ്ഥി സംബന്ധമായ രോഗങ്ങൾക്കും പരിക്കുകൾക്കും ചികിത്സ.

👶 പീഡിയാട്രിക്സ്
Dr. Nasla T.K.
MBBS, DNB (Paediatrics)
കുട്ടികളുടെ പൊതുവായ ആരോഗ്യപ്രശ്നങ്ങൾ, വളർച്ച, പനി, അണുബാധകൾ തുടങ്ങിയവയ്ക്ക് വിദഗ്ധ ശിശുരോഗ ചികിത്സ.

👂 ENT & Head and Neck Surgery
Dr. Araldo Joseph
MBBS, DLO, DNB
Senior ENT Consultant
ചെവി, മൂക്ക്, തൊണ്ട സംബന്ധമായ രോഗങ്ങൾക്കും ENT ചികിത്സകൾക്കും വിദഗ്ധ സേവനം.
Dr. Sreelekshmi K.S.
MBBS, MS (ENT)
Head & Neck Surgeon
ENT രോഗങ്ങൾക്കും തല-കഴുത്ത് സംബന്ധമായ ശസ്ത്രക്രിയാ ചികിത്സകൾക്കും വിദഗ്ധ സേവനം.
Dr: VlVEK, S A: MBBS (AIMS PATNA) MS ENT: Consultant ENT Surgeon.

❤️ കാർഡിയോളജി
Dr. Ram Naresh
DNB (General Medicine), DrNB (Cardiology)
Consultant Interventional Cardiologist
ഹൃദ്രോഗ നിർണയം, ചികിത്സ, ഇന്റർവെൻഷണൽ കാർഡിയോളജി സേവനങ്ങൾ എന്നിവയിൽ വിദഗ്ധ പരിചരണം.

🫁 പൾമണോളജി & ക്രിട്ടിക്കൽ കെയർ
Dr. Shahana M.P.
MBBS, MD Pulmonary Medicine (JIPMER)
Fellowship in Critical Care Medicine
ശ്വാസകോശ രോഗങ്ങൾ, ആസ്ത്മ, ശ്വാസതടസ്സം, മറ്റ് ശ്വസനസംബന്ധമായ രോഗങ്ങൾ, ക്രിട്ടിക്കൽ കെയർ എന്നിവയിൽ വിദഗ്ധ സേവനം.

🩺 ഡെർമറ്റോളജി / ത്വക്ക് രോഗ വിഭാഗം
Dr. Prashanth Naik
MBBS, DVD
ത്വക്ക്, മുടി, നഖം എന്നിവയുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ.

👨‍⚕️ യൂറോളജി & ആൻഡ്രോളജി
Dr. Nadeem Murtaza
MBBS, DNB (General Surgery), MCh (Urology)
Senior Urology Specialist,
വൃക്ക, മൂത്രാശയം, മൂത്രനാളി, പുരുഷജനനേന്ദ്രിയ സംബന്ധമായ രോഗങ്ങൾക്കും യൂറോളജി ചികിത്സകൾക്കും വിദഗ്ധ സേവനം.

🤰 ഒബ്സ്റ്റെട്രിക്സ് & ഗൈനക്കോളജി
Dr. Sangeetha
MBBS, MS (Obstetrics & Gynaecology)
Consultant Gynaecologist
സ്ത്രീരോഗങ്ങൾ, ഗർഭകാല പരിചരണം, പ്രസവ സംബന്ധമായ സേവനങ്ങൾ, ഗൈനക്കോളജി ചികിത്സകൾ എന്നിവയിൽ വിദഗ്ധ പരിചരണം.
 
റേഡിയോ ഡയഗ്നോസ്റ്റിക്ക് വിഭാഗം
അൾട്രാസൗണ്ട് സ്കാനിംങ്ങ്.
DR:Ramees Rahman.
MD Radiology.
 
എമർജൻസി ഡിപ്പാർട്ട്മെൻ്റ് :
 Dr: Arshad,MBBS
Dr: Gokul: MBBS
Dr: Angel MBBS

🏥 മിസ്റ്റ് ഹിൽസ് ഹോസ്പിറ്റൽ – 
സമഗ്ര ആരോഗ്യപരിചരണത്തിനായി
24 മണിക്കൂർ എമർജൻസി സേവനം | 24 മണിക്കൂർ എക്സ്-റേ | 24 മണിക്കൂർ ഫാർമസി | ECG | ECHO,
 ലബോറട്ടറി സേവനങ്ങൾ | വിവിധ സ്പെഷ്യാലിറ്റി കൺസൾട്ടേഷൻ,
വിവിധ സ്പെഷ്യാലിറ്റികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഒരേ കുടക്കീഴിൽ.
📍 Mist Hills Hospital, Engapuzha
📞 Booking Helpline:
62824 44129 | 80889 44129 | 86068 44129
വിശദ വിവരങ്ങൾക്കും ഡോക്ടർ കൺസൾട്ടേഷൻ ബുക്കിംഗിനുമായി ഞങ്ങളെ ബന്ധപ്പെടുക.
ഡോക്ടർമാരുടെ OP ദിവസങ്ങളും സമയങ്ങളും മുൻകൂട്ടി ഫോൺ ചെയ്ത് ഉറപ്പാക്കുക.



Post a Comment

Whatsapp Button works on Mobile Device only