Malayalam News Portal

Wednesday, October 7, 2026

30 കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ നശിച്ചു

 


സംസ്ഥാനത്തെ 12 മെഡിക്കൽ കോളജുകളിലേക്കു വാങ്ങിയ 30 കോടിയോളം രൂപയുടെ ഉപകരണങ്ങൾ ഉപയോഗശൂന്യമായി. കൃത്യമായ പരിപാലനമില്ലാത്തതിനാലും കാലപ്പഴക്കത്താലും മുന്നൂറോളം ഉപകരണങ്ങൾ നശിച്ചതായാണു വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ഇതിൽ ഇരുനൂറോളം വെന്റിലേറ്ററുകളാണെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കു സമർപ്പിച്ച മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൂന്നു ലക്ഷത്തിനു മുകളിൽ വിലയുള്ള ഉപകരണങ്ങളുടെ കണക്കാണ് ഇതിൽ ഉൾപ്പെടുത്തിയത്.

ജില്ലാ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പരിശോധന പൂർത്തിയാകുമ്പോൾ നഷ്ടം ഞെട്ടിപ്പിക്കുന്നതാകുമെന്നാണു സൂചന. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിലുള്ള ചില സ്ഥാപനങ്ങളിൽ ഉപകരണങ്ങളുടെ പെട്ടികൾ പോലും പൊട്ടിക്കാതെ കിടക്കുന്നതായാണു വിവരം.

കേന്ദ്ര സഹായത്തോടെ കോവിഡ് കാലത്ത് വാങ്ങിയ ഉപകരണങ്ങളാണ് അധികവും നശിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ മാത്രം അഞ്ചു മുതൽ പത്തു ലക്ഷം രൂപ വരെ വിലയുള്ള 41 വെന്റിലേറ്ററുകൾ ഉപയോഗശൂന്യമായി. ഇവ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഇനി ഉപയോഗിക്കാൻ കഴിയില്ല. പ്രത്യേക വാർഡുകളും അടിയന്തര ചികിത്സാ സൗകര്യങ്ങളും ഒരുക്കാനാണ് ഇവ വാങ്ങിയത്.

ഒരു കോടിക്കടുത്തു വിലയുള്ള മൈക്രോസ്കോപ്പുകൾ പല കോളജുകളിലും പൂപ്പൽ ബാധിച്ചു കേടായതായും റിപ്പോർട്ടിലുണ്ട്. സ്പെയർപാർട്സ് ലഭ്യമല്ലാത്തതാണ് അറ്റകുറ്റപ്പണി തടസ്സപ്പെടുത്തിയത്. ബയോ മെഡിക്കൽ സംഘം നടത്തുന്ന ഓഡിറ്റ് പൂർത്തിയായാലേ കൃത്യമായ നഷ്ടം വ്യക്തമാകൂ. ഓഡിറ്റ് ഉടൻ ആരംഭിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ആശുപത്രികളിൽ വാങ്ങിയ ഉപകരണങ്ങളെപ്പറ്റി അന്വേഷിക്കാൻ കഴിഞ്ഞ ജൂലൈയിലാണു സമിതിയെ ചുമതലപ്പെടുത്തിയത്.

ഓരോ ജീവനും വിലപ്പെട്ടതാണ്

ഓരോ ഹൃദയത്തിനും  കരുതൽ ആവശ്യമാണ്…..

ആരോഗ്യത്തിലേക്കുള്ള ഓരോ യാത്രയിലും
വിശ്വാസത്തോടെ കൂടെ നിൽക്കുന്ന ഒരു സാന്നിധ്യം,

🏥 മിസ്റ്റ് ഹിൽസ് ഹോസ്പിറ്റൽ : ഈങ്ങാപ്പുഴ
ഞങ്ങളുടെ ഡിപ്പാർട്ട്മെന്റുകളും വിദഗ്ധ ഡോക്ടർമാരും:
രോഗികൾക്ക് മികച്ച ചികിത്സയും വിദഗ്ധ മെഡിക്കൽ സേവനങ്ങളും ഉറപ്പാക്കുന്നതിനായി വിവിധ സ്പെഷ്യാലിറ്റികളിലെ പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം മിസ്റ്റ് ഹിൽസ് ഹോസ്പിറ്റൽ, ഈങ്ങാപ്പുഴയിൽ ലഭ്യമാണ്.

🏥 മിസ്റ്റ് ഹിൽസ് ഹോസ്പിറ്റൽ – 
സമഗ്ര ആരോഗ്യപരിചരണത്തിനായി
24 മണിക്കൂർ എമർജൻസി സേവനം | 24 മണിക്കൂർ എക്സ്-റേ | 24 മണിക്കൂർ ഫാർമസി | ECG | ECHO,
 ലബോറട്ടറി സേവനങ്ങൾ | വിവിധ സ്പെഷ്യാലിറ്റി കൺസൾട്ടേഷൻ,
വിവിധ സ്പെഷ്യാലിറ്റികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഒരേ കുടക്കീഴിൽ.
📍 Mist Hills Hospital, Engapuzha
📞 Booking Helpline:
62824 44129 | 80889 44129 | 86068 44129
വിശദ വിവരങ്ങൾക്കും ഡോക്ടർ കൺസൾട്ടേഷൻ ബുക്കിംഗിനുമായി ഞങ്ങളെ ബന്ധപ്പെടുക.കൂടാതെ മറ്റു വിവരങ്ങൾക്ക് താഴെ കാണുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക
ഡോക്ടർമാരുടെ OP ദിവസങ്ങളും സമയങ്ങളും മുൻകൂട്ടി ഫോൺ ചെയ്ത് ഉറപ്പാക്കുക.

🌿 "Mist Hills Hospital– ചികിത്സയ്ക്കപ്പുറം, കരുതലിന്റെ ഒരു കൈത്താങ്ങ്.” ❤️❤️❤️
Follow this link to join my WhatsApp group: https://chat.whatsapp.com/DXcXbHS6LEyEW0W8Choztn
🩺🩺🩺

👨‍⚕️ ജനറൽ മെഡിസിൻ & ഡയബറ്റോളജി
Dr. Navas Shareef P.P
MBBS, DNB (Family Medicine), PG Dip. Diabetology
ജനറൽ മെഡിസിൻ, കുടുംബചികിത്സ, പ്രമേഹരോഗ ചികിത്സ എന്നിവയിൽ വിദഗ്ധ സേവനം.

👨‍⚕️ ജനറൽ സർജറി
Dr. E.V. Gopi
MBBS, MS (General Surgery)
Former Professor & Head, Department of Surgery,
Former Principal, Government Medical College, Kozhikode.
(പരിചയസമ്പന്നനായ ജനറൽ സർജൻ. വിവിധ ശസ്ത്രക്രിയാ വിഭാഗങ്ങളിൽ വിദഗ്ധ സേവനം.)

🦴 ഓർത്തോപീഡിക്സ്
Dr. O.P. Rajesh
MBBS, MS-Ortho, MCh-Ortho
Orthopaedic Surgeon
എല്ല്, സന്ധി, മസിൽ, അസ്ഥി സംബന്ധമായ രോഗങ്ങൾക്കും പരിക്കുകൾക്കും ചികിത്സ.

👶 പീഡിയാട്രിക്സ്
Dr. Nasla T.K.
MBBS, DNB (Paediatrics)
കുട്ടികളുടെ പൊതുവായ ആരോഗ്യപ്രശ്നങ്ങൾ, വളർച്ച, പനി, അണുബാധകൾ തുടങ്ങിയവയ്ക്ക് വിദഗ്ധ ശിശുരോഗ ചികിത്സ.

👂 ENT & Head and Neck Surgery
Dr. Araldo Joseph
MBBS, DLO, DNB
Senior ENT Consultant
ചെവി, മൂക്ക്, തൊണ്ട സംബന്ധമായ രോഗങ്ങൾക്കും ENT ചികിത്സകൾക്കും വിദഗ്ധ സേവനം.
Dr. Sreelekshmi K.S.
MBBS, MS (ENT)
Head & Neck Surgeon
ENT രോഗങ്ങൾക്കും തല-കഴുത്ത് സംബന്ധമായ ശസ്ത്രക്രിയാ ചികിത്സകൾക്കും വിദഗ്ധ സേവനം.
Dr: VlVEK, S A: MBBS (AIMS PATNA) MS ENT: Consultant ENT Surgeon.

❤️ കാർഡിയോളജി
Dr. Ram Naresh
DNB (General Medicine), DrNB (Cardiology)
Consultant Interventional Cardiologist
ഹൃദ്രോഗ നിർണയം, ചികിത്സ, ഇന്റർവെൻഷണൽ കാർഡിയോളജി സേവനങ്ങൾ എന്നിവയിൽ വിദഗ്ധ പരിചരണം.

🫁 പൾമണോളജി & ക്രിട്ടിക്കൽ കെയർ
Dr. Shahana M.P.
MBBS, MD Pulmonary Medicine (JIPMER)
Fellowship in Critical Care Medicine
ശ്വാസകോശ രോഗങ്ങൾ, ആസ്ത്മ, ശ്വാസതടസ്സം, മറ്റ് ശ്വസനസംബന്ധമായ രോഗങ്ങൾ, ക്രിട്ടിക്കൽ കെയർ എന്നിവയിൽ വിദഗ്ധ സേവനം.

🩺 ഡെർമറ്റോളജി / ത്വക്ക് രോഗ വിഭാഗം
Dr. Prashanth Naik
MBBS, DVD
ത്വക്ക്, മുടി, നഖം എന്നിവയുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ.

👨‍⚕️ യൂറോളജി & ആൻഡ്രോളജി
Dr. Nadeem Murtaza
MBBS, DNB (General Surgery), MCh (Urology)
Senior Urology Specialist,
വൃക്ക, മൂത്രാശയം, മൂത്രനാളി, പുരുഷജനനേന്ദ്രിയ സംബന്ധമായ രോഗങ്ങൾക്കും യൂറോളജി ചികിത്സകൾക്കും വിദഗ്ധ സേവനം.

🤰 ഒബ്സ്റ്റെട്രിക്സ് & ഗൈനക്കോളജി
Dr. Sangeetha
MBBS, MS (Obstetrics & Gynaecology)
Consultant Gynaecologist
സ്ത്രീരോഗങ്ങൾ, ഗർഭകാല പരിചരണം, പ്രസവ സംബന്ധമായ സേവനങ്ങൾ, ഗൈനക്കോളജി ചികിത്സകൾ എന്നിവയിൽ വിദഗ്ധ പരിചരണം.
 
റേഡിയോ ഡയഗ്നോസ്റ്റിക്ക് വിഭാഗം
അൾട്രാസൗണ്ട് സ്കാനിംങ്ങ്.
DR:Ramees Rahman.
MD Radiology.
 
എമർജൻസി ഡിപ്പാർട്ട്മെൻ്റ് :
 Dr: Arshad,MBBS
Dr: Gokul: MBBS
Dr: Angel MBBS

🏥 മിസ്റ്റ് ഹിൽസ് ഹോസ്പിറ്റൽ – 
സമഗ്ര ആരോഗ്യപരിചരണത്തിനായി
24 മണിക്കൂർ എമർജൻസി സേവനം | 24 മണിക്കൂർ എക്സ്-റേ | 24 മണിക്കൂർ ഫാർമസി | ECG | ECHO,
 ലബോറട്ടറി സേവനങ്ങൾ | വിവിധ സ്പെഷ്യാലിറ്റി കൺസൾട്ടേഷൻ,
വിവിധ സ്പെഷ്യാലിറ്റികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഒരേ കുടക്കീഴിൽ.
📍 Mist Hills Hospital, Engapuzha
📞 Booking Helpline:
62824 44129 | 80889 44129 | 86068 44129
വിശദ വിവരങ്ങൾക്കും ഡോക്ടർ കൺസൾട്ടേഷൻ ബുക്കിംഗിനുമായി ഞങ്ങളെ ബന്ധപ്പെടുക.
ഡോക്ടർമാരുടെ OP ദിവസങ്ങളും സമയങ്ങളും മുൻകൂട്ടി ഫോൺ ചെയ്ത് ഉറപ്പാക്കുക.

Post a Comment

Whatsapp Button works on Mobile Device only