വളര്‍ന്ന് വരുന്ന കായിക താരങ്ങള്‍ക്ക് മുഴുവന്‍ അഭിമാനകരമായ ആത്മവിശ്വാസം നല്‍കുന്നതാണ് ഏഷ്യന്‍ ഗെയിംസില്‍ വിദര്‍ശ രാജ്യത്തിന് നല്‍കിയ ഈ വെള്ളി മെഡല്‍ കേരളത്തിന്റെ പ്രിയപ്പെട്ട മകളായി വിദര്‍ശ മാറിയിരിക്കുന്നു. സ്‌പോര്‍ട്‌സ് മന്ത്രിയും മുഖ്യമന്ത്രിയും അഭിനന്ദനങ്ങള്‍ക്ക് പുറമെ ജോലി അടക്കമുള്ള ഗൗരവകരമായ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് പിന്തുണയ്ക്കും എന്ന് കൃഷി മന്ത്രി ടി. സിദ്ധിഖ് വെള്ളിമെഡല്‍ ജേതാവായ വിദര്‍ശയുടെ വീട് സന്ദര്‍ശിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ച് സംസാരിക്കുന്നതിനൊടൊപ്പം പത്രമാധ്യമങ്ങളെ കണ്ട് സംസാരിച്ചു.

Post a Comment