Monday, September 21, 2026

ചേളന്നൂര്‍ എക്സൈസ്സ് റെയഞ്ച് ഓഫീസിന് അനുവദിച്ച വാഹനത്തിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

 

ചേളന്നൂര്‍ എക്സൈസ്സ് റെയഞ്ച് ഓഫീസിന് പുതുതായി അനുവദിച്ച വാഹനത്തിന്റെ താക്കോല്‍ദാനം എലത്തൂര്‍എം എല്‍എ വിദ്യാ ബാലകൃഷ്ണന്‍  ചേളന്നൂര്‍ റെയ്ഞ്ച് ഓഫീസില്‍ വെച്ച് നിര്‍വ്വഹിച്ചു.  എ ഇ ഐ എന്‍. സുരേഷ്ബാബു താക്കോല്‍ ഏറ്റുവാങ്ങി. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിനിഷ ഷൈജു, വാര്‍ഡ് മെമ്പര്‍ പ്രേമലത ടീച്ചര്‍, കെ. എസ്.ഇ എസ് . എ . ജില്ലാ പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ സംബന്ധിച്ചു. 

Post a Comment

Whatsapp Button works on Mobile Device only