Tuesday, September 22, 2026

ഗുരുവായൂരില്‍ ഇനി അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പോലീസ് പിടികൂടും



ഗുരുവായൂരില്‍ ഇനി അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പോലീസ് പിടികൂടും. ടെമ്പിള്‍ പോലീസ് സ്‌ട്രെയിഞ്ചര്‍ പെട്രോള്‍ ടീം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം പേര്‍ ഇവിടെ തെരുവില്‍ കഴിയുന്നതായാണ് പോലീസിന്റെ കണക്ക്. ഗുരുവായൂരിലെ ചില പ്രധാന കുറ്റകൃത്യങ്ങള്‍ക്കു പിറകില്‍ ഇവരില്‍ ചിരലരാണെന്നു കണ്ടെത്തിയതോടെയാണ് പരിശോധന കര്‍ശനമാക്കിയത്.


Post a Comment

Whatsapp Button works on Mobile Device only