കോന്നി മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് പരാതിയില്‍ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ് ഉത്തരവിട്ടു. ശ്വാസംമുട്ടലുമായി എത്തിയ കൂടല്‍ സ്വദേശിനിയായ 16 കാരി പെണ്‍കുട്ടിക്ക് 86 വയസ്സുള്ള രോഗിയുടെ എക്‌സ്‌റേ ഫിലിം മാറി നല്‍കുകയും ഡോക്ടര്‍ പരിശോധന നടത്തി മരുന്ന് കുറിച്ചുനല്‍കിയെന്നും പരാതിയില്‍ പറയുന്നു.


Post a Comment