Monday, September 21, 2026

നാദാപുരത്ത് ജനവാസമേഖലയില്‍ പുലിയിറങ്ങി



നാദാപുരത്ത് ജനവാസമേഖലയില്‍ പുലിയിറങ്ങി ഇടവഴിയിലൂടെ വരികയായിരുന്ന വിദ്യാര്‍ത്ഥിയെ പുലി ആക്രമിച്ചു. എലഞ്ഞിക്കല്‍ സ്വദേശി സിനാനിന് പരിക്ക് ചെവിക്ക് ഗുരുതരപരിക്കുണ്ട് .ഇടവഴിയിലൂടെ വരികയായിരുന്ന സിനാനിന്റെ മേലെക്ക് പുലി പാഞ്ഞ് കയറുകയായിരുന്നു. ചെവിക്ക് കടിച്ചെങ്കിലും സിനാന്‍ കുതറി ഓടുകയായിരുന്നു. നാട്ടുകാരും ഫോറസ്റ്റുകാരും പുലിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. 





Post a Comment

Whatsapp Button works on Mobile Device only