Malayalam News Portal

Saturday, October 17, 2026

കിഫ്ബിയുടെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കും

 


കിഫ്ബിയുടെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കും. സര്‍ക്കാരിന്റെ അനുമതിയില്ലാതെ കണ്ണൂരില്‍ 2,074 ഏക്കര്‍ കുന്ന് പൊന്നുംവിലയ്ക്കു കിഫ്ബി വാങ്ങിയതടക്കമുള്ള ഇടപാടുകളാണ് അന്വേഷിക്കുക.

Post a Comment

Whatsapp Button works on Mobile Device only