ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് കൂൾബാർ ബേക്കറി ടി ഷോപ്പ്.KHRA ജില്ല യൂണിറ്റ് തലത്തിൽ നടത്തുന്ന സുരക്ഷാ പദ്ധതി ഫണ്ട് വിതരണം ഈ വരുന്ന 28ാം തിയ്യതി ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ബഹു ശ്രീ M K രാഘവൻ M P നിർവ്വഹിക്കുന്നു.
സംസ്ഥാന ജില്ലാ നേതാക്കളും, മറ്റ് യൂണിറ്റ് നേതാക്കളും, പങ്കെടുക്കുന്നു.
താമരശ്ശേരി ഓഫീസ് ഉൽഘാടനം സംസ്ഥാന പ്രസിഡൻ്റ് : ശ്രീ G ജയപാൽ നിർവ്വഹിക്കുന്നു. ശേഷം യൂണിറ്റ് കൺവൻഷൻ നടക്കുന്നു. എല്ലാവരെയും ഹൃദയപൂർവ്വം ഈ മഹത്തായ ചടങ്ങിലേക്ക് ക്ഷണിക്കുന്നു.
KHRA താമരശ്ശേരി യൂണിറ്റ്
സ്ഥ്ലം : വ്യാപാര ഭവൻ താമരശ്ശേരി
സമയം: . രാവിലെ 10 മണി

Post a Comment