സംസ്ഥാനത്തെ വിവിധ സിനിമ തിയറ്ററുകളില്‍ ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ സംയുക്തമായി മിന്നല്‍ പരിശോധന നടത്തി. അളവിലും തൂക്കത്തിലും കുറവ് വരുത്തിയതിനും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം വിറ്റതിനും 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.


Post a Comment