Malayalam News Portal

Friday, October 2, 2026

കോഴിക്കോട്'ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 03-10-2026 ശനി(OP) പ്രധാന ഡോക്ടർമാർ

 

1.മെഡിസിൻ വിഭാഗം

ഡോ ശ്രീജിത്ത്.

2.ജനറൽ സർജറി

ഡോ.ഷെറിൻ ഇ.കെ

3.ഓർത്തോവിഭാഗം

*ഡോ.ജോജോ 

4.ഇ.എൻടിവിഭാഗം

ഡോ.സുമ' 

5.സൈക്യാട്രിവിഭാഗം

ഡോ അഷ്ഫാഖ്

6 ഡർമ്മറ്റോളജി

ഡോ  റഹീമ.

7ഒപ്താൽമോളജി

ഡോ ബിന്ദു

8.ഓങ്കോളജിവിഭാഗം

ഡോ.ബിനീഷ്.

9നെഫ്രാളജി വിഭാഗം

ഡോ.ബിജുഗോപിനാഥ്

10ഫിസിക്കൽ മെഡിസിൻ

ഡോ.മോഹൻരാജ്

11.യൂറോളജിവിഭാഗം

ഡോ.മണികൺഠൻ

12സർജിക്കൽഓങ്കോളജി

ഡോ ശ്രീകാന്ത്'

13ന്യൂട്രിഷൻക്ലിനിക്ക്

14പീഡിയാട്രിക് മെഡിസിൻ

ഡോ. സബീൽ മുഹമ്മദ്.

15പീഡിയാട്രിക് സർജറി 

ഡോ ദിൽജിത്ത്

16ഗൈനക്കോളജി

ഡോ സ്മിത ശ്രീനിവാസൻ

17വന്ധ്യതക്ലിനിക്ക്

18പൾമനോളജി

ഡോ ജ്യോതി .

19ഇംഹാൻസ് (കുട്ടികൾക്ക്മാത്രം)

20ദന്തരോഗവിഭാഗം

21വാക് ശ്രവണവിഭാഗം

22ഹെഡ്  ഇഞ്ച്വറിക്ലിനിക്ക് ,,

23ജീറിയാട്രിക്ക് ക്ലിനിക്ക്

24ന്യൂട്രിഷൻക്ലിനിക്ക്*കുട്ടികൾ 

25ഹെമറ്റോളജി, (കുട്ടികൾ)

26.ടി.ബി ക്ലിനിക്ക്

27ഇ എം ജി, ക്ലിനിക്ക്

28ചൈൽഡ്  ഗൈഡൻസ്

29കമ്യൂണിറ്റിമെഡിസിൻ

30പ്രിവൻ്റിവ് ക്ലിനിക്ക്

 31ഗൈനക്ക്  ഓങ്കോളജി

32 ലോക്കൽ ഒ പി..

33 എ ആർ ടി:ക്ലിനിക്ക്

▪️▪️▪️▪️▪️▪️▪️▪️

ഒ.പി ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധം.

Post a Comment

Whatsapp Button works on Mobile Device only